Surprise Me!

കാറിന്റെ ബോണറ്റിനുള്ളില്‍ പെരുമ്പാമ്പ്, സംഭവം ഇങ്ങനെ | Oneindia Malayala

2018-08-21 182 Dailymotion

Python inside car at Kozhikode after Kerala Floods 2018 <br />സംസ്ഥാനത്തെ വിറപ്പിച്ച പെരുമഴ ഒഴിയുമ്ബോള്‍ വിചിത്രമായ വാര്‍ത്തകളാണ് പലയിടത്ത് നിന്നും കേള്‍ക്കുന്നത്. കീഴരിയൂരു നിന്നും ഇത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് പുറത്ത് വരുന്നത്. കാറിനുള്ളില്‍ നിന്നും കണ്ടെത്തിയ പെരുമ്ബാമ്ബാണ് ഇവിടത്തെ താരം. കീഴരിയൂര്‍ നമ്ബൂരികണ്ടി അബ്ദുല്‍ സലാമിന്റെ കാറില്‍ നിന്നുമാണ് പെരുമ്ബാമ്ബിനെ കണ്ടെത്തിയത്. <br />#KeralaFloods

Buy Now on CodeCanyon